www.sohanlal.com
Wednesday, March 11, 2009
ആകാശവും എന്‍റെ മനസ്സും
പ്രണയത്തിന്‍റെ നീലാകാശം കാണാന്‍
വെറുമൊരു മണ്‍തരിയായി
ഞാന്‍ കടല്‍ത്തീരത്ത് കിടന്നു
എന്‍റെ ഇണക്കിളി
പറന്നകലും മുന്‍പ്
എനിക്ക് സമ്മാനിച്ചതാണ്
ഈ ആകാശം
ഇനി ഇവിടെ നക്ഷത്രങ്ങള്‍ വേണ്ട
എനിക്ക് പുതയ്ക്കാന്‍
ഈ പൊന്‍തൂവല്‍ മതി .
December 1992
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment