Friday, March 26, 2010

നീമഴ

ആദ്യ സ്പര്‍ശം പോലെ
മഴ എന്‍ നെറുകയില്‍ ചുംബിച്ചു
ആദ്യ സുരതം പോലെ
മഴയില്‍ നനഞ്ഞു ഞാന്‍ നിന്നു
നീ മഴ ...
തോരാമഴ ...