Wednesday, April 15, 2009

ഏകാന്തം

ജീവിതം പിന്നെയും ഭ്രാന്തമാകുന്നു
വിരലുകള്‍ക്കിടയില്‍ അതേ കരിക്കട്ട
ഭ്രാന്താലയത്തില്‍
കറുത്ത ചുവരുകള്‍ തിരക്കുന്നു .

22nd March 1992

1 comment:

  1. അയ്യോ! ഭ്രാന്തിന്‍ ലോകം ഭീകരലോകം.

    ReplyDelete