Tuesday, April 21, 2009

സിരകളില്‍ ലഹരിയും
ഹൃദയത്തില്‍ പ്രണയവുമായി
പടിയിറങ്ങിയ കൌമാരം .
ലക്ഷ്യം കവിത മാത്രമായിരുന്നു .
കവിത ലഹരിയായിരുന്നു ,പ്രണയമായിരുന്നു .

ഈ ബ്ലോഗ് ആ കാലത്തിന്‍റെ ഓര്‍മയ്ക്ക് .

സോഹന്‍ലാല്‍

3 comments:

  1. അങ്ങനെ ഓരോന്നായി വരട്ടെ............ എല്ലാ ആശംസകളും , കേട്ടോ?

    ReplyDelete
  2. അങ്ങനെയുള്ള ഒരു കാലഘട്ടത്തിന്റെ ഒടുവിലാണ്‌ നാം തമ്മില്‍ പരിചയമായതും തിരുവനന്തപുരത്തെ നന്തന്‍‌കോട് വെച്ച് പലപ്പോഴും കണ്ടുമുട്ടുകയും ചെയ്തിരുന്നത്.

    എഴുതുക പ്രസിദ്ധനായിമാറിയ എന്റെ സുഹൃത്തേ..ഭാവുകങ്ങള്‍.

    ReplyDelete
  3. kaalam nammukku tharunna anubhavangal ethra madhurangalayi nammukku anubhavappedunnuvo athrayum kadinamayirunnirikkum nammude jeevitham.
    anubhavangal nammude gurukkanmaaranu...
    mr. sohanjikku ente aasamsakal..
    adoorine kuttam parayaan enikkavilla, kaaranam,
    adehathinu vayasayille....

    ReplyDelete