Wednesday, November 18, 2009

ചെറിയോരി പ്രാണനും
കയ്യില്‍ വെച്ചോടുന്നു
കനലില്‍ ചവിട്ടി നാം മര്‍ത്യര്‍?
ഒരു കൊടുംകാറ്റുപോല്‍
സ്നേഹിച്ചും നോവിച്ചും
ചുടു കിനാവിന്‍ മണല്‍ക്കാട്ടില്‍ ?

അലകള്‍ക്ക്... /
for that dervish.../Ghazals/
Lyrics:Sachidanandan/Music:Shahabaz Aman/
Singers:Shahabaz Aman & Gayatri

No comments:

Post a Comment